LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

indian railway

K K Kochu 2 years ago
Views

കെ റെയിൽ പദ്ധതിയുടെ വിശേഷങ്ങൾ- കെ കെ കൊച്ച്

ദളിത്, ആദിവാസി അധിവാസ മേഖലകളിൽ റോഡ്, പാലം എന്നിവകളില്ലാതെ മധ്യകാലയുഗങ്ങളുടെ അവസ്ഥയാണ് നിലനിൽക്കുന്നത്. ഈ ജനതയുടെ ദുരിതങ്ങളെക്കുറിച്ച് കേഴുന്ന സംഘടനാ പ്രവർത്തകർപോലും വസ്തുതകൾ തിരിച്ചറിയുന്നില്ല. വികസിത പ്രദേശങ്ങളുടെ സാമ്പത്തിക സാമൂഹ്യവ്യവസ്ഥയെ തിരിച്ചറിയാൻ കഴിയുന്ന മാതൃക' പാലാ'യാണ്.

More
More
National Desk 2 years ago
National

റെയില്‍വേ ഭൂമിയിലെ ചേരികള്‍ ഒഴിപ്പിക്കണമെന്ന് സുപ്രീംകോടതി

എല്ലാ പ്രധാനപ്പെട്ട നഗരങ്ങളും ചേരികളായി മാറിയിരിക്കുകയാണ്. എഴുപത്തിയഞ്ച് വര്‍ഷമായി ഇന്ത്യയില്‍ തുടരുന്ന സങ്കടകരമായ കഥയാണിത്. അടുത്ത വര്‍ഷം ഇന്ത്യ 75-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കാനിക്കുകയാണ്.

More
More
Web Desk 3 years ago
Keralam

ട്രെയിനിൽ മയക്കിക്കിടത്തി മോഷണം: പ്രതിയുടെ ചിത്രം പുറത്തുവിട്ട് പൊലീസ്

ഇന്ന് രാവിലെ നിസാമുദ്ദീനില്‍ നിന്ന് നിന്ന്‌ തിരുവനന്തപുരത്തേക്കുള്ള എക്‌സ്‌പ്രസ്‌ ട്രെയിലായിരുന്നു സംഭവം. ട്രെയിൻ തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഷനിൽ എത്തിയപ്പോഴാണ്‌ രണ്ട്‌ കോച്ചുകളിലായി മൂന്ന്‌ സ്‌ത്രീകളെ ബോധരഹിതരായി കണ്ടെത്തിയത്‌. ഇതിന്‍റെ ഭാഗമായി നടത്തിയ അന്വേഷണം നടത്തിയപ്പോഴാണ് മോഷണ വിവരം പുറത്ത് വരുന്നത്.

More
More
Web Desk 3 years ago
Keralam

ട്രെയിനില്‍ മാസ്ക് ധരിച്ചില്ലെങ്കില്‍ പിഴ ചുമത്തും- റയില്‍വേ

യാത്ര ചെയ്യുമ്പോള്‍ ട്രെയിനില്‍ കൂട്ടം കൂടി നില്ക്കാന്‍ അനുവദിക്കില്ല, ഫ്ലാറ്ഫോമിലേക്ക് യാത്രക്കാരെ പ്രവേശിപ്പിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും.

More
More
National Desk 3 years ago
National

ട്രെയിനുകളില്‍ ഭക്ഷണവിതരണം പുനരാരംഭിക്കാനൊരുങ്ങി റെയില്‍ റെസ്‌ട്രോ

ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്റെ കാറ്ററിംഗ് പാര്‍ട്ണറായ റെയില്‍സ്‌ട്രോ ഇന്നുമുതല്‍ ട്രെയിനുകളില്‍ ഫുഡ് ഡെലിവറി സേവനങ്ങള്‍ പുനരാരംഭിക്കും

More
More
National Desk 3 years ago
National

രാജ്യത്തെ ട്രെയിൻ ഗതാഗതം ജനുവരി മുതൽ പൂർവ്വ സ്ഥിതിയിലേക്ക്

രണ്ട് ഘട്ടങ്ങളായാണ് സർവീസുകൾ പുനരാരംഭിക്കുന്നത്. ആദ്യ ഘട്ടത്തിൽ പകുതി സർവീസുകളും രണ്ട് മാസത്തിനുള്ളിൽ മുഴുവൻ സർവീസുകളും പുനരാരംഭിക്കും.

More
More
National Desk 4 years ago
National

കൊവിഡ്: ചെലവുകള്‍ കുത്തനെ വെട്ടിക്കുറച്ച് ഇന്ത്യൻ റെയിൽ‌വേ

റെയിൽ‌വേയുടെ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന അടിസ്ഥാന പദ്ധതികളെ ഈ തീരുമാനം ബാധിക്കില്ലെന്ന് റെയിൽവേ മന്ത്രാലയം വ്യക്തമാക്കി. ട്രെയിനുകൾ സുരക്ഷിതമായി ഓടിക്കാൻ ആവശ്യമായവ ഒഴികെ, മുമ്പ് അംഗീകാരം ലഭിച്ചതും കാര്യമായ പുരോഗതി കൈവരിച്ചതുമായ പ്രോജക്ടുകൾ ഉത്തരവുകൾ ഉണ്ടാകുന്നതുവരെ നിർത്തിവെക്കുമെന്ന് ബോർഡ് പറഞ്ഞു.

More
More
News Desk 4 years ago
National

ചരിത്രത്തിലാദ്യമായി ഇന്ത്യയിലെ തീവണ്ടികള്‍ കൃത്യസമയം പാലിച്ചു

എല്ലാ ട്രെയ്‌നുകളും കൃത്യസമയത്ത് പുറപ്പെടുകയും എത്തിച്ചേരുകയും ചെയ്തു. എന്നാല്‍, എത്ര ട്രെയിനുകൾ അന്ന് ഓടിയിരുന്നു എന്ന കണക്കുകൾ വ്യക്തമല്ല.

More
More
National Desk 4 years ago
National

109 യാത്രാ ട്രെയിനുകൾ സ്വകാര്യവത്‌ക്കരിക്കാൻ തീരുമാനം; നിർദേശം തേടി റെയിൽവേ

35 വര്‍ഷത്തേയ്ക്കാണ് സ്വകാര്യ മേഖലയ്ക്ക് സര്‍വീസ് നടത്താന്‍ അനുമതി നല്‍കുക. കമ്പനികള്‍ റെയില്‍വേയ്ക്ക് നിശ്ചിത തുക നല്‍കണം. ഡ്രൈവറെയും ​ഗാർഡിനെയും റെയിൽവേ നൽകും. വരുമാനം സ്വകാര്യ കമ്പനിയുമായി പങ്കുവയ്ക്കും.

More
More
Web Desk 4 years ago
Coronavirus

ട്രെയിൻ സർവീസുകൾ പുനരാരംഭിക്കാനുള്ള നീക്കത്തിനെതിരെ സംസ്ഥാനങ്ങൾ

കർണാടകുയും ഡൽഹിയും ഷോപ്പിം​ഗ് മാളുകളും ​ഗോവ റെസ്റ്റോറന്റുകളും തുറക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്

More
More
Web Desk 4 years ago
Coronavirus

പ്രത്യേക ട്രെയിനുകളുടെ സ്റ്റോപ്പുകൾ വെട്ടിക്കുറച്ചു

കൊവിഡ് പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാറിന്റെ ആവശ്യ പ്രകാരമാണ് സ്റ്റോപ്പുകൾ കുറച്ചത്

More
More
Web Desk 4 years ago
Coronavirus

യുപിയിലേക്ക് പോയ ട്രെയിൻ വഴിതെറ്റി ഒറീസയിൽ

കുടിയേറ്റ തൊഴിലാളികളുമായി പോയ ട്രെയിൻ ഒറീസയിലെ റൂർക്കലയിലാണ് എത്തിയത്

More
More
Web Desk 4 years ago
Coronavirus

സാധാരണ ട്രെയിൻ സർവീസുകൾ ജൂലൈ ഒന്നിന് ശേഷം മാത്രം

ജൂൺ 30 വരെയുള്ള എല്ലാ ട്രെയിനുകളും റെയിൽവെ റ​ദ്ദാക്കി. ബുക്ക് ചെയ്തവർക്ക് പണം പൂണമായും തിരിച്ചു നൽകുമെന്ന് റെയിൽവെ അറിയിച്ചു

More
More
National Desk 4 years ago
National

രാജ്യത്ത് ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; ബുക്കിങ് ഇന്ന് മുതൽ

ആദ്യ ഘട്ടത്തില്‍ ദില്ലിയില്‍ നിന്നും പതിനഞ്ച് നഗരങ്ങളിലേയ്ക്കാണ് ട്രെയിന്‍ ഓടുക. ടിക്കറ്റുകള്‍ ഉറപ്പായവര്‍ക്ക് മാത്രമേ സ്റ്റേഷനില്‍ പ്രവേശനം അനുവദിക്കൂ. യാത്ര തുടങ്ങുന്നിടത്ത് കൃത്യമായ പരിശോധനകളുണ്ടാവും.

More
More
News Desk 4 years ago
Coronavirus

കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കാനുള്ള പദ്ധതിയുമായി റെയില്‍വേ

വിശദമായ പ്രോട്ടോക്കോൾ ഉപയോഗിച്ച് പ്രതിദിനം 400 പ്രത്യേക ട്രെയിനുകൾ ഓടിക്കുന്നതിനുള്ള പദ്ധതിയും റെയിൽ‌വേ മന്ത്രാലയം തയ്യാറാക്കിയിട്ടുണ്ട്. മെയ് മൂന്നിന് മുമ്പ് പാസഞ്ചർ ട്രെയിൻ സർവീസ് പുനരാരംഭിക്കുമെന്ന് സൂചനകളൊന്നും ലഭിച്ചിട്ടില്ലെങ്കിലും, റെയില്‍വേ പദ്ധതിയുമായി മുന്നോട്ടു പോവുകയാണ്.

More
More
Web Desk 4 years ago
Coronavirus

ലോക്ഡൗണിന് ശേഷം ​ഗ്രീൻ സോണുകളിൽ സ്പെഷൽ ട്രെയിൻ

ട്രെയിനുകൾ ​ഗ്രീൻ സോണുകളിലായിരിക്കും ഓടിക്കുക

More
More
Web Desk 4 years ago
Coronavirus

ടിക്കറ്റ് ബുക്ക് ചെയ്തവർ റദ്ദാക്കേണ്ടെന്ന് ഇന്ത്യൻ റെയിൽവെ

ഏപ്രിൽ 14 ശേഷം യാത്രക്ക് ടിക്കറ്റ് ബുക്ക് ചെയ്തവരുടെ പണം മുഴുവൻ തിരികെ അക്കൗണ്ടിലെത്തുമെന്ന് റെയിൽവെ

More
More
News Desk 4 years ago
Coronavirus

40,000 കൊവിഡ് രോഗികളെ പാര്‍പ്പിക്കാനുള്ള കോച്ചുകള്‍ സജ്ജീകരിച്ച് ഇന്ത്യന്‍ റെയില്‍വേ

കുറഞ്ഞത് 40,000 പേര്‍ക്കെങ്കിലും താമസിക്കാനുള്ള സൗകര്യം അതിനകത്ത് ഉണ്ടാകും. ഒരു ദിവസം ശരാശരി 375 കോച്ചുകളെങ്കിലും ഐസൊലേഷന്‍ വാർഡുകളാക്കി മാറ്റുന്നുണ്ടെന്ന് റെയില്‍വേ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

More
More
WebDesk 4 years ago
National

റെയില്‍വേ സര്‍വീസ് ഈ മാസം 15 - മുതല്‍ ആരംഭിച്ചേക്കും

ട്രെയിന്‍ സര്‍വീസുകള്‍ ഈ മാസം 15 -ന് പുനരാരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ മാസം 14 - ന് ലോക്ക് ഡൌണ്‍ അവസാനിക്കുമെന്ന അഭ്യുഹങ്ങളെ ശരിവെക്കുന്നതാണ് ഈ വാര്‍ത്ത

More
More
web desk 4 years ago
National

ട്രെയിനുകള്‍ ഐസൊലേഷൻ വാര്‍ഡാക്കും

കപൂര്‍ത്തലയിലെ റെയില്‍വെ കോച്ച് ഫാക്ടറി എല്‍എച്ച്ബി കോച്ചുകളെ ഐസോലേഷന്‍ വാര്‍ഡുകളാക്കാനുള്ള ശ്രമം ആരംഭിച്ചു

More
More
national desk 4 years ago
National

കൊറോണ: ട്രെയിനുകള്‍ക്ക് കൂട്ടത്തോടെ അവധി

വ്യാഴം (19/03/2020) മുതല്‍ ഈ മാസം 31-വരെയാണ് നടപടി. മുന്‍കൂട്ടി ബുക്കു ചെയ്തവര്‍ക്ക് കാന്‍സല്‍ ചെയ്യുമ്പോള്‍ മുഴുവന്‍ തുകയും തിരിച്ചു നല്‍കുമെന്ന് റെയില്‍വേ അറിയിച്ചു.

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More